xfdgds

ഹരിപ്പാട് : മംഗലശ്ശേരി വീട്ടിൽ റിട്ട. കയർ ഫെഡ് ഉദ്യോഗസ്ഥൻ ഗോപിനാഥപിള്ള (82) നിര്യാതനായി.

ഭാര്യ : വിജയലക്ഷ്മി. മക്കൾ : സജിത, വിജിത. മരുമക്കൾ : ജയകുമാർ, സുരേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7. 20ന്.