w

ന്യൂഡൽഹി: അടുത്ത കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, പശ്‌ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ 'യുദ്ധ മുറികൾ'(വാർ റൂം) രൂപീകരിച്ച് എ.ഐ.സി.സി. കർണാടകയിൽ നിന്നുള്ള ഹർഷ കനദത്തിനാണ് കേരളത്തിന്റെ വാർ റൂമിന്റെ ചുമതല.