കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിൽ വിവിധകാരണങ്ങളാൽ നമ്പർ ലഭിക്കാത്ത കെട്ടിടങ്ങൾക്കായി നാളെ നഗരസഭാ ഓഡിറ്റോറിയത്തിൽ അദാലത്ത് നടക്കും.