പള്ളുരുത്തി: എസ്.ഡി.പി.വൈ റോഡിൽ മഠത്തിപറമ്പിൽ കെ.കെ. ബാബു (77) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സാജൻ (കെ.എസ്.ഇ.ബി.), സന്തോഷ്, സജേഷ്. മരുമക്കൾ: വിജി, നിഷ, മഞ്ജു.