aliyamma-88

കോതമംഗലം: ചെങ്കര കുറ്റിപറിച്ചാലിൽ പരേതനായ എൽദോസിന്റെ ഭാര്യ ഏലിയാമ്മ (88 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെങ്കര മാർ ഇഗ്‌നാത്തിയോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആനീസ്, എൽസി, വിത്സൺ. മരുമക്കൾ: ബേബി, റോയി, ബിനു.