parvethy-95

വൈറ്റില: കോസ്‌മോസ് റോഡ് പള്ളത്ത് പറമ്പിൽ പരേതനായ കണ്ടുവിന്റെ ഭാര്യ പാർവ്വതി (95) നിര്യാതയായി. മക്കൾ: സൗമിനി, സുധാകരൻ, പരേതനായ പ്രകാശൻ, ലോഹിതാക്ഷൻ, ഉഷ, സലി. മരുമക്കൾ: വിമല, പരേതനായ സുരേന്ദ്രൻ, ബേബി, പത്മിനി, പൊന്നൻ, പ്രീത.