പള്ളുരുത്തി: ഇ.കെ. മുരളീധരൻ മാസ്റ്റർ അനുസ്മരണവും പുസ്തകചർച്ചയും നാളെ വൈകിട്ട് 5 ന് എസ്.ജെ.സി.എസ്.എസ് ഹാളിൽ നടത്തും. കെ. ബാബു എം.എൽ എ ഉദ്ഘാടനം ചെയ്യും.. "ഡയാസ് പൊറ" എന്ന നോവൽ ചർച്ച ചെയ്യും. നോവലിസ്റ്റ് വി. സുരേഷ്‌കുമാർ പങ്കെടുക്കും.