പെരുമ്പാവൂർ: വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് ആർ.എസ്.എസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ധർമ്മശാസ്താ ക്ഷേത്ര മൈതാനിയിൽ നിന്ന് പഥസഞ്ചലനം ആരംഭിച്ച്
അപ്പൂസ് ഓഡിറ്റോറിയം ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്നു സംസ്ഥാന-ദേശീയ അദ്ധ്യാപക പുരസ്കാര ജേതാവ് വി. സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം പി.ആർ. രാജീവ് ഉദ്ലാടനം ചെയ്തു