george

വൈപ്പിൻ: ഓച്ചന്തുരുത്ത് കുറുപ്പശ്ശേരി കെ.സി. ജോർജ്ജ് (90) നിര്യാതനായി. നിരവധി അമച്വർ നാടകങ്ങളുടെ രചയിതാവായിരുന്നു. ഭാര്യ: കടവന്ത്ര അമയപറമ്പിൽ സെലിൻ. മക്കൾ: ആന്റണി സാജു, എലിസബത്ത് സിനി. മരുമക്കൾ: റോസിലിൻ, ലൈജു ജോസഫ്.