anjana-charamam-

പറവൂർ: കടവത്ത്റോഡ് ആവോലി പൗർണമിയിൽ അമൽ ചന്ദ്രന്റെ ഭാര്യ അഞ്ജന (40) നിര്യാതയായി. റിട്ട. കൊച്ചിൻ പോർട്ട് ഉദ്യോഗസ്ഥൻ എം.ഡി. വേണുഗോപാലിന്റെയും പറവൂർ താലൂക്ക് ആശുപത്രി റിട്ട. സുപ്രണ്ട് പരേതയായ ഡോ. എ.ജെ. ബീനദേവിയുടേയും മകളാണ്. സഹോദരി: അർച്ചന നവീൻ.