alfonsa-77

അങ്കമാലി: തുറവൂർ മംഗലി എം.എ. ആന്റണി (മുൻ എൽ.എൽ.എ)യുടെ മകൻ ബാബുവിന്റെ ഭാര്യ അൽഫോൻസ (അലു, 77) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ. മകൾ: ജെനിഫർ (യു.എസ്.എ)