പറവൂർ: വാണിയക്കാട് ആലിംഗപ്പൊക്കത്ത് മണ്ടാംപറമ്പിൽ ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അഞ്ജന, അഞ്ജു. മരുമക്കൾ: സുധീഷ്, രാകേഷ്.