p-c-john-80

വാഴക്കുളം: തെക്കുംമല പുളിക്കൽ പി.സി. ജോൺ (80, റിട്ട. എയർ ഫോഴ്‌സ് ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലമ്മ. മക്കൾ: ഡെന്നീസ് (സോഫ്റ്റ്‌വെയർ എൻജിനിയർ), ആൻമേരി (അദ്ധ്യാപിക, ഗവ. വി.എച്ച്.എസ്.എസ്, പല്ലാരിമംഗലം). മരുമകൻ: ഡയസ് ജോൺ (അദ്ധ്യാപകൻ, ഡോ.എ.പി.ജെ. അബ്ദുൽ കലാം ജി.എച്ച്.എസ്.എസ്., തൊടുപുഴ).