kunjamma-82

പിറവം: കുറൂപ്പീടികയിൽ പരേതനായ കുഞ്ഞുവർക്കിയുടെ ഭാര്യ കുഞ്ഞമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പിറവം സെന്റ്‌മേരിസ് ഓർത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോമോൻ (റിപ്പോർട്ടർ, ദീപിക, പിറവം), ജോബി. മരുമക്കൾ: ബിജു (വില്ലേജ് ഓഫീസ്, തിരുമാറാടി), ആശ (നഗരസഭ, പിറവം).