മൂവാറ്റുപുഴ: മാനാറിചോലപറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ മേരി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ത്രിവേണി ബഥനിയാം കുന്ന് പള്ളി സെമിത്തേരിയിൽ. മക്കൾ: സാജു, സന്തോഷ്, ഷൈനി, ഷെർലി. മരുമക്കൾ: മേരിസാജു, മേരി സന്തോഷ്, ജോൺസൻ, ഏൽദോസ്.