vijayadhashami

കേരളകൗമുദിയും കുമ്പളങ്ങി ശ്രീനാരായണ ധർമ്മ പ്രബോധിനി സഭയും ചേർന്ന് ഗുരുവര മഠത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങിൽ ജസ്റ്റിസ് മേരി ജോസഫ് കുട്ടിയെ ആദ്യക്ഷരം എഴുതിക്കുന്നതിനിടയിൽ കുട്ടി കരഞ്ഞപ്പോൾ