lisa-72

വൈപ്പിൻ: അയ്യമ്പിള്ളി തെനയാട്ട് ടി.കെ. ഭാസി (പൊതുമരാമത്ത് വകുപ്പ് റിട്ട. ഓവർസിയർ) യുടെ ഭാര്യ ലൈസ (72, റിട്ട. ഡെപ്യൂട്ടി കളക്ടർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചെറായി പൊതുശ്മശാനത്തിൽ. മക്കൾ: ധന്യ (അയർലൻഡ്), ദിനിൽ കുമാർ (അയർലൻഡ്). മരുമക്കൾ: രാഗിൻ, റെജീന.