t
ജോർജ്

കിഴക്കമ്പലം: സ്വകാര്യബസ് സ്കൂട്ടറിൽ ഇടിച്ച് വേളൂർ വാളോത്തിൽ വി.പി. ജോർജ് (57) മരിച്ചു. ബുധനാഴ്ച വൈകിട്ട് 7 ന് കരിമുഗൾ കോളനിപ്പടി റോഡിലായിരുന്നു അപകടം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 വേളൂർ മൗണ്ട് സഖാ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.

ഭാര്യ: സിന്ധു. മക്കൾ: എബിൻ, ആൽബിൻ.