k-j-joseph-81

മൂവാറ്റുപുഴ: കോട്ടയം അമ്മഞ്ചേരി കായമ്മാക്കൽ കെ.ജെ. ജോസഫ്(81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പാറമ്പുഴ ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: ജയ്മി (തിരുവനന്തപുരം), ബിസ്മി (യു.എസ്.എ). മരുമക്കൾ: ബിനോയി, സിജിൻ (യു.എസ്.എ).