കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് ആർ.എസ്.എസ് ശതാബ്ദി ആഘോഷം, വിജയദശമി ദിനാചരണം, പഥ സഞ്ചലനം എന്നിവ നടത്തി. ഫാ. പോൾ പീച്ചിയിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി റോയ് എബ്രഹാം, ജില്ലാ പ്രമുഖ് കെ.ബി. പ്രദീപ്, മണ്ഡലം കാര്യവാഹ് അർജുൻ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.