കൊച്ചി: ശ്രീനാരായണ സേവാ യുവജന സംഘം വാർഷിക പൊതുയോഗം 19ലേക്കു മാറ്റി. 2.30ന് എറണാകുളം സഹോദര സൗധത്തിൽ യോഗം ചേരുമെന്ന് സെക്രട്ടറി പി.പി. രാജൻ അറിയിച്ചു.