നെട്ടൂർ: താമരക്കുളത്ത് പരേതനായ മാധവന്റെ ഭാര്യ ചന്ദ്രമതി (86, റിട്ട ഹെഡ്മിസ്ട്രസ്, കളമശേരി എച്ച്.എം.ടി ഗവ. യു.പി സ്‌കൂൾ) നിര്യാതയായി. മക്കൾ: അജിത, അനിത, അഞ്ജന, അമ്പിളി, അനിൽ.