nasim-zakariya-70

കൊച്ചി: കടവന്ത്ര ഗ്യാലക്‌സി ഹോംസ് ഫ്ളാറ്റിൽ താമസിക്കുന്ന കൊല്ലംപറമ്പിൽ ക്യാപ്ടൻ സകരിയ്യയുടെ ഭാര്യ നസീം സകരിയ്യ (70) നിര്യാതയായി. മക്കൾ: മുഹമ്മദ് ത്വാരിഖ് (സോഫ്റ്റ് വെയർ എൻജിനിയർ), തസ്‌നീം. മരുമക്കൾ: ഫസലുദ്ദീൻ (അദ്ധ്യാപകൻ, ഗവ. യു.പി സ്‌കൂൾ, അരൂക്കുറ്റി), ആഷിത.