പെരുമ്പാവൂർ: മുടിക്കൽ മൂക്കട മാറ്റിയാർകുടി വീട്ടിൽ അഹമ്മദ് കുഞ്ഞിന്റെ മകൻ നിസാർ (50) നിര്യാതനായി. ഭാര്യ: സമീറ. മക്കൾ: അഫ്ത്താബ് അഹമ്മദ്, ആദില ഫാത്തിമ.