പറവൂർ: ചേന്ദമംഗലം പാലാതുരുത്ത് ഗുരുദേവ സംഘമിത്രയുടെ വഴിപാടായി ശിവഗിരിയിൽ മഹാഗുരുപൂജ ഇന്ന് നടക്കും. ചതയദിനമായ നാളെ സംഘമിത്ര ഗുരുമണ്ഡപത്തിൽ സമൂഹപ്രാർത്ഥന, അന്നദാനം എന്നിവ നടക്കും.