കൊച്ചി: മലിനീകരണ നിയന്ത്രണ ബോർഡിന്റെ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന അപ്പാർട്ട്മെന്റ് ഉടമകളുടെ യോഗം നാളെ വൈകിട്ട് 3ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ എ.വി.എം അപ്പാർട്ട്മെന്റിൽ ചേരും. കൂടുതൽ വിവരങ്ങൾക്ക്: 9446810026.