mrd

മരട്: കുമ്പളം വടക്കേച്ചിറയിൽ വി.കെ. വിശ്വംഭരൻ (75 റിട്ട. പൊലീസ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: വിജി, വീണ.

മരുമക്കൾ: മഹേഷ്, വിനീത്.