kp-parameswaran

ആലുവ: കീഴ്മാട് പഞ്ചായത്ത് എസ്.സി - എസ്.ടി സഹകരണ സംഘം ഭരണസമിതിയിലേക്ക് എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെ.പി. പരമേശ്വരൻ (പ്രസിഡന്റ്), പി.കെ. വിനു, പി.ടി. സുനിൽകുമാർ, പി.ജി. ശിവരാമൻ, എം.എ. ശിവദാസൻ, മനോജ് സുബ്രഹ്മണ്യൻ, കീർത്തി മുരളീധരൻ, ഗീത വേലായുധൻ, ജിഷാ ഷാജി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.