vayojanam
അമൃത ആശുപത്രിയിലെ ജെറിയാട്രിക്‌സ് മെഡിസിൻ വിഭാഗം സംഘടിപ്പിച്ച വയോജന സംഗമം

കൊച്ചി: അമൃത ആശുപത്രിയിലെ ജെറിയാട്രിക്‌സ് മെഡിസിൻ വിഭാഗം വയോജനസംഗമം സംഘടിപ്പിച്ചു. അമൃത ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഡോ. രഹ്ന ഉദ്ഘാടനം ചെയ്തു. ഡോ. പ്രിയ വിജയകുമാർ, ഡോ. പത്മശ്രീ, ഡോ.എ.ആർ. പർമേസ്, നിഖിൽ മേനോൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.