ആലുവ: തോട്ടയ്ക്കാട്ടുകര വടക്കേടത്ത് വീട്ടിൽ വി.എസ്. നാരായണപിള്ള (78) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: എൻ. ശ്രീകാന്ത് (മുനിസിപ്പൽ കൗൺസിലർ, ബി.ജെ.പി ആലുവ മണ്ഡലം വൈസ് പ്രസിഡന്റ്), പ്രശാന്ത്. മരുമക്കൾ: രജനി, സ്വാതി.