പനങ്കര: തൊട്ടിയിൽ പരേതനായ കരുണാകരന്റെ ഭാര്യ കൗസല്യ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ പൊതുശ്മശാനത്തിൽ. മക്കൾ: സാബു, റെജി, ബിജു. മരുമക്കൾ: പുഷ്പ, ഷൈല, ബിന്ദു.