saleena-charamam

പറവൂർ: തോന്ന്യകാവ് വെളുത്തേടത്ത് വീട്ടിൽ ദേവസിയുടെ ഭാര്യ സെലീന (78) നിര്യാതയായി. മക്കൾ: മോളി, റാണി, ജോർജ്, റീന, ജെൽസൻ. മരുമക്കൾ: ജോസി, ടോമി, ബിജു, ജിനിമോൾ.