പറവൂർ: ഏഴിക്കര കുണ്ടേക്കാവ് തൈക്കൂട്ടത്തിൽ ടി.ബി. സോമൻ (69) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: നീബ, നീതു. മരുമക്കൾ: രഞ്ജിത്ത്, സുജിത്.