പറവൂർ: തുരുത്തിപ്പുറം പത്താഴക്കാട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ രത്നമ്മ (92) നിര്യാതയായി. മക്കൾ: സീതാലക്ഷ്മി, പരേതരായ ശ്രീലത, ശ്രീകുമാർ. മരുമക്കൾ: ഉമ, പരേതനായ രമേശൻ.