mariyamma-89

പെരുമ്പാവൂർ: കുറുപ്പംപടി നെടുമാൻകുഴിവീട്ടിൽ പരേതനായ എൻ.പി. പൗലോസിന്റെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ. മക്കൾ: പൗലോസ് (റിട്ട. പോസ്റ്റ്മാസ്റ്റർ), മേരി, ചിന്നമ്മ, റെജി. മരുമക്കൾ: മോളി, ഏലിയാസ്, ജോർജ് മുണ്ടയ്ക്കൽ, പരേതനായ ചാക്കോ.