p-k-shijimon-49

പെരുമ്പാവൂർ: ഇരിങ്ങോൾ പാർവേലിക്കുടി പി.കെ. ഷിജിമോൻ (49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ യാക്കോബായ കത്തീഡ്രലിൽ. ഭാര്യ: സബീന. മക്കൾ: മരിയ, യൽദോ.