വാഴക്കുളം: മക്കോളിൽ പരേതനായ കുര്യന്റെ മകൻ ജോർജ് (86) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.15ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: റീത്താമ്മ. മക്കൾ: രാജീവ്, ഡ്രിറ്റ്‌സി. മരുമക്കൾ: മിനി , സിബി (എല്ലാവരും ഓസ്‌ട്രേലിയ).