mariyam-105

നെടുമ്പാശേരി: വട്ടപ്പറമ്പ് കരിപ്പാശേരി പരേതനായ തെക്കൻ ദേവസിയുടെ ഭാര്യ മറിയം (105) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കരിപ്പാശേരി സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ സിസിലി, അൽഫോൻസ, പാപ്പച്ചൻ, ഫ്രാൻസിസ്, തോമസ്, എൽസി, പരേതനായ പോളച്ചൻ, മേരി. മരുമക്കൾ: പരേതനായ ജോസഫ്, ചാക്കോച്ചൻ, പരേതയായ ചിന്നമ്മ, മേരി, പരേതനായ ജോർജ്, മെറ്റി, തോമസ്.