u

മുളന്തുരുത്തി: കോതപ്പറമ്പിൽ പീതാംബരൻ (82) നിര്യാതനായി. ഭാര്യ: സരോജിനി (പെരുമ്പളം ദേവസ്വം ചിറയിൽ കുടുംബാംഗം). സംസ്കാരം ഇന്ന് രാവിലെ 11ന് പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ. മക്കൾ: രേഖ(ഇസ്രായേൽ), രതീഷ്(അബുദാബി). മരുമക്കൾ: രാജു, പ്രിയ.