p-k-narayanan

മൂവാറ്റുപുഴ: പണ്ടപ്പിള്ളി പൊട്ടൻമലയിൽ പി.കെ. നാരായണൻ (56) നിര്യാതനായി. ഭാര്യ: ശാന്ത (നേര്യമംഗലം അമ്പലത്താംകുന്നേൽ കുടുംബാംഗം) മക്കൾ : അശ്വതി, ആശ. മരുമക്കൾ: രാജീവ്, ജിഷ്ണു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.