soman

ആലുവ: യു.സി കോളേജ് വളയം കുന്നിൽ തേറോടത്ത് വീട്ടിൽ സോമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോട്ടക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ഉഷ. മക്കൾ: അമൽ, അമ്പിളി. മരുമക്കൾ: ആദ്യ, സുദീപ്.