ആലുവ: ചുണങ്ങംവേലി വടക്കുംചേരി വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ആനീസ് ജോസഫ് (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ആയത്തുപടി മണിയച്ചേരി കുടുംബാംഗമാണ്. മക്കൾ: റൂബി, ജൂബി. മരുമക്കൾ: ജോയി, ജോമോൻ.