ചോറ്റാനിക്കര: ചോറ്റാനിക്കര മഠത്തിൽ ചന്ദ്രശേഖരന്റെ ഭാര്യ രത്‌നമ്മ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: ഷൈൻ, അമൽ. മരുമക്കൾ: ഷാലിമ, സുചിത്ര.