പള്ളുരുത്തി: കുമ്പളങ്ങി കട്ടപ്പള്ളി കാർത്തികേയൻ (92) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ശാലിനി, ഷൈല, ഷാജി. മരുമക്കൾ: പരേതനായ രാജു, ഹരിലാൽ, ഷീജ.