കടമറ്റം: കടുക്കാട്ട് രാമൻ നായരുടെ മകൻ കെ. ആർ. സതീഷ് (48) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മാതാവ്: ശാന്ത. ഭാര്യ: സബിത (ലൈബ്രേറിയൻ, ജവഹർ വായനശാല കടമറ്റം). മക്കൾ: ഗോകുൽ, അദ്വൈത് (വിദ്യാർത്ഥികൾ). സഹോദരങ്ങൾ: മനോജ് കെ.ആർ. (എ.എസ്. ഐ. പുത്തൻകുരിശ്), സിന്ധു കെ.ആർ.