v-r-reshmi-42

കൊടുവഴങ്ങ: പൊക്കത്ത് വീട്ടിൽ പി.എസ്. സവീന്റെ (എൻ.ജി.ഒ യൂണിയൻ പറവൂർ ഏരിയ പ്രസിഡന്റ്) ഭാര്യ വി.ആർ. രശ്മി (42, എറണാകുളം ആശുപത്രി മൈക്രോബയോളജിസ്റ്റ്) നിര്യാതയായി. മകൾ: നിഹാര. അച്ഛൻ: പരേതനായ രാജേന്ദ്രൻ. അമ്മ: അമ്പിളി. സഹോദരൻ: രാജേഷ്.