senior
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ തൃക്കാക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ലോകവയോജന ദിനാചരണം ഡോ. ടി ഡി.ജോൺ ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ തൃക്കാക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ലോകവയോജന ദിനാചരണം കാക്കനാട് പെൻഷൻ ഭവനിൽ തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ടി ഡി. ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്

പി.കെ. വിജയൻ അദ്ധ്യക്ഷനായി. പ്രൊഫ. വി.സി. ആന്റണി, അഡ്വ. പി.പി. ഉദയകുമാർ, ലിസി ചെറിയാൻ എന്നിവർ സംസാരിച്ചു.