abdhul-kareem68

ചെങ്ങമനാട്: പറമ്പയം പീടികപ്പറമ്പിൽ വീട്ടിൽ അബ്ദുൽ കരീം (68) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: സജിൽ, സനൂപ്. മരുമക്കൾ: മഫീത, അൻസിയ.