viswambaran86

എടവനക്കാട്: മായ ബസാർ മൂലങ്കര വീട്ടിൽ വിശ്വംഭരൻ (86) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ഷീജ, ബിന്ദു, ഷാജി. മരുമക്കൾ: രമേഷ്, ഷാബു, രതി.