p

1. എം.ബി.ബി.എസ് സീറ്റ് മെട്രിക്സ്:- 2025 നീറ്റ് യുജി എം.ബി.ബി.എസ് പ്രവേശനത്തിലുൾപ്പെടുന്ന മെഡിക്കൽ കോളേജുകളിൽ പുതുതായി അനുവദിച്ച സീറ്റുകളുടെ പട്ടിക എം.സി.സി പ്രസിദ്ധീകരിച്ചു. മൂന്നാം റൗണ്ട് പ്രവേശനത്തിനുള്ള ചോയ്സ് ഫില്ലിംഗ് നടപടികളുടെ അവസാന തീയതിയും നീട്ടിയിട്ടുണ്ട്. വെബ്സൈറ്റ്: https://mcc.nic.in/

2.

എ​ൽ​ ​എ​ൽ.​എം​ ​അ​ന്തി​മ​ ​റാ​ങ്ക് ​ലി​സ്റ്റാ​യി

എ​ൽ​ ​എ​ൽ.​എം​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​ന്തി​മ​ ​റാ​ങ്ക് ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ജ്ഞാ​പ​നം​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ ​–​ 2332120,​ 2338487

ന​ഴ്സിം​ഗ് ​പി.​ജി​ ​പ്ര​വേ​ശ​നം

ന​ഴ്സിം​ഗ് ​പി.​ജി​ ​കോ​ഴ്സി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് 7​ന് ​വൈ​കി​ട്ട് ​നാ​ലു​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​വി​ജ്ഞാ​പ​നം​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ ​–​ 2332120,​ 2338487

​ ​സി​വി​ൽ​ ​സ​ർ​വീ​സ​സ് ​പ്രി​ലി​മ​ന​റി
പ​രീ​ക്ഷ​യ്‌​ക്കു​ശേ​ഷം​ ​ഉ​ത്ത​ര​സൂ​ചിക
പ്ര​സി​ദ്ധീ​ക​രി​ക്കും

ന്യൂ​ഡ​ൽ​ഹി​:​ ​സി​വി​ൽ​ ​സ​ർ​വീ​സ​സ് ​പ്രി​ലി​മ​ന​റി​ ​പ​രീ​ക്ഷ​യ്‌​ക്കു​ ​തൊ​ട്ടു​പി​ന്നാ​ലെ​ ​ഉ​ത്ത​ര​സൂ​ചി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ​യു.​പി.​എ​സ്.​സി​ ​സു​പ്രീം​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ൽ​ ​കൂ​ടു​ത​ൽ​ ​സു​താ​ര്യ​ത​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സ​മ​ർ​പ്പി​ച്ച​ ​പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി​യി​ൽ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​സാ​ധാ​ര​ണ​യാ​യി​ ​പ്രി​ലി​മി​ന​റി,​ഫൈ​ന​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ന​ട​ത്തി​ ​എ​ല്ലാ​ ​പ്ര​ക്രി​യ​യും​ ​അ​വ​സാ​നി​ച്ച​ ​ശേ​ഷ​മാ​ണ് ​ഉ​ത്ത​ര​സൂ​ചി​ക​ ​പു​റ​ത്തു​വി​ട്ടി​രു​ന്ന​ത്.​ ​ഇ​തി​നാ​ണ് ​മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്.​ ​പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷ​യു​ടെ​ ​തൊ​ട്ട​ടു​ത്ത​ ​ദി​വ​സം​ ​പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ​അ​മി​ക്ക​സ് ​ക്യൂ​റി​ ​ശു​പാ​ർ​ശ​ ​ചെ​യ്‌​തി​രു​ന്നു.​ ​ആ​ദ്യം​ ​എ​തി​ർ​ത്തെ​ങ്കി​ലും​ ​യു.​പി.​എ​സ്.​സി​ ​പി​ന്നീ​ട് ​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.​ ​വി​ഷ​യം​ ​സു​പ്രീം​കോ​ട​തി​ ​തി​ങ്ക​ളാ​ഴ്ച​ ​പ​രി​ഗ​ണി​ച്ചേ​ക്കും.